Al you want to know about Justice Nagarathna who oppose the majority verdict | നോട്ടുനിരോധനത്തിലെ സുപ്രീംകോടതിയിലെ ഭിന്ന വിധിയിലൂടെ ശ്രദ്ധേയയാകുകയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. ഇതില്‍ നാല് ജഡ്ജിമാരും കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ അംഗീകരിച്ചപ്പോള്‍ ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു ബി വി നാഗരത്‌ന ചെയ്തത്.
#BVNagarathna #Demonetisation #SupremeCourt